Surprise Me!

ആക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും രക്ഷപ്പെട്ട മാനിന്റെ ഒരു ബുദ്ധിയേ | Oneindia Malayalam

2020-06-17 246 Dailymotion

<br />Deer Escape Video Trending In Social Media<br />കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ ശ്രദ്ധ നേടുകയാണ് അപൂര്‍വ്വമായ ഒരു വീഡിയോ. ആക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും അതിവിദഗ്ധമായി രക്ഷപ്പെടുന്ന ഒരു മാനിന്റെ വീഡിയോ ആണ് ഇത്. നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രമേ വീഡിയോയ്ക്കുള്ളൂ. എങ്കിലൂം അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.<br /><br />

Buy Now on CodeCanyon